AI girlfriend

admin@10vision

റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എൻജിനീയ സമ്പാദിച്ചത് 150 കോടിയുടെ അനധികൃത സ്വത്ത്! മുത്യം വെങ്കട്ടരമണയെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്:  തെലങ്കാനയിൽ വൻ അഴിമതി പുറത്ത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എൻജിനീയർ മുത്യം വെങ്കട്ടരമണയെതെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) അറസ്റ്റ് ചെയ്തു പ്രതിയുമായി ബന്ധപ്പെട്ട ഹൈദരാബാദിലെയും ബന്ധുക്കളുടെയും വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ നടത്തിയ റെയ്ഡിൽ 150 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളാണ് വിജിലൻസ് പിടിച്ചെടുത്തത്. പരിശോധനയിൽ നാലുകോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും നാലിടങ്ങളിലായി എട്ടുകോടിയോളം രൂപ വിലവരുന്ന ആഡംബര ഫ്ലാറ്റുകളും കണ്ടെത്തി.കൂടാതെ 52 ലക്ഷത്തിന്റെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു! ഒരു പവന് 1,08,000 രൂപ

കൊച്ചി: (10visionnews.com/)  സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.തുടർച്ചയായി ആറാം ദിവസവും വില ഉയർന്നതോടെ ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയും ഒരു പവന് 1,08,00 രൂപയുമായി ഉയർന്നു. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഈ മാസം ആദ്യ ദിവസം 1,03,240 രൂപയായിരുന്നു പവൻ വിലയെങ്കിലും പിന്നീട് വിപണിയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.ഇന്നലെ മാത്രം ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയും വർധിച്ച് പവൻ…

Read More

കൊച്ചിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ .

കൊച്ചി:കൊച്ചിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാരെ തോപ്പുംപടി പോലീസ് പിടികൂട. തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് 41 മാസം കൊണ്ട് ഗഡുകകളായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിലാണ് അറസ്റ്റ് മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം എ സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ റിജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ…

Read More

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ത്

തിരുവനന്തപുരം:നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. സംസ്ഥാനത്തെ കോളജ് കാമ്പസുകളിൽ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും ക്ലാസുകൾ ബഹിഷ്കരിക്കാനും കെ.എസ്.യു ആഹ്വാനം ചെയ്തു. ഭരണകൂട ഭീകരതക്ക് എതിരായാണ് വിദ്യാഭ്യാസ ബന്ദെന്ന് കെ.എസ്.യു വ്യക്തമാക്കി. കെ.എസ്.യുവിന് പുറമെ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്.എഫ്.ഐയും…

Read More

‘ഞാനും മനുഷ്യനാണ് ക്രൂരത അവസാനിപ്പിക്കൂ’ കടുത്ത സൈബർ അക്രമണങ്ങൾക്കെതിരെപ്രതികരിച്ചു യാമിൻ യമാലിന്റെ കാമുകി ഇനസ്

ലോകകപ്പ് വിജയാഘോഷത്തിനിടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലുമായിരുന്നു. താരത്തോടൊപ്പം വിജയാഘോഷത്തിൽ പങ്കെടുക്കാൻ കാമുകിയും സ്പാനിഷ് കണ്ടന്റ് ക്രിയേറ്ററുമായ ഇനസ് ഗാർസ്യ സാന്റോസുമുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് യമാൽ ഇനസുമായി അടുക്കുന്നത്. എന്നാൽ വിജയാഘോഷങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് ഇനസ് നേരിട്ടത്. യമാലിനൊപ്പം ട്രോഫി പിടിച്ചുനിൽക്കുന്ന ചിത്രം ഇനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചെങ്കിലും, ആഘോഷത്തിനിടെ…

Read More

ബംഗളൂരുവില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത് സ്ത്രീ. അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.

ബംഗളൂരു: സിലിക്കണ്‍ സിറ്റിയെ നടുക്കി വീണ്ടുമൊരു ക്രൂരമായ പീഡനവിവരം പുറത്ത്. ബംഗളൂരു ദേവനഹള്ളിയില്‍ പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, ബലമായി മദ്യം കുടിപ്പിച്ച ശേഷം മൃഗീയമായി ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശികളായ നവീൻ, വെങ്കട്ടരമണ, ഇവരുടെ കൂട്ടാളി രേണുക എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി നേരിട്ട് അടുക്കാൻ കഴിയാതിരുന്ന നവീനും…

Read More

പൊലീസ് നടത്തിയ അമിതബല പ്രയോഗം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചത്- ഡൽഹി ഹൈക്കോടതി.

ന്യൂഡൽഹി:  പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അമിതബലപ്രയോഗം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചതാണെന്ന് ഡൽഹി ഹൈക്കോടതിപൊലീസ് അതിക്രമം സംബന്ധിച്ച് നൽകിയ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവത്തിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ തെളിവുകൾ സംരക്ഷിക്കാനും കോടതി നിർദേശം നൽകി.ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകരും കേന്ദ്രത്തിനും ഡൽഹി പൊലീസിനും…

Read More

ബി.ജെ.പി ഓഫീസിൽ 17ചാക്കുകളിലായി 25 കോടി രൂപയെത്തി. നേതാക്കൾ തട്ടിയെടുത്തു . ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ :ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കള്‍ തട്ടിയെടുത്തെന്ന് അക്ഷയ് ആരോപിച്ചു. 17ചാക്കുകളിലായി 25 കോടി രൂപയെത്തി.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ കെ സുരേഷ്, കെ കെ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പണം അപഹരിച്ചത്. ഇതിന് കൂട്ടുനില്‍ക്കാത്തതിനാല്‍ ആണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അക്ഷയ് ആരോപിച്ചു സംഘടനാ സെക്രട്ടറി സുരേഷ് മുരളി കുളങ്ങാട്ട് അടക്കമുള്ളവരാണ് പണം കൈകാര്യം…

Read More

ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് , ബിൽ ഭരണഘടനാ വിരുദ്ധം’ കോൺഗ്രസ്

ഭോപ്പാൽ :ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ സർക്കാർ.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന മ ബി.ജെ.പി ഭരണ സംസ്ഥാനമാണ് മധ്യപ്രദേശ്.’ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ബിൽ ആരംഭിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായി സംസാരിക്കുന്നവർ മാത്രമേ മധ്യപ്രദേശ് ഭരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി അവരെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹുഭാര്യത്വം നിരോധിക്കാനും മുത്തലാഖ്, നികാഹ് ഹലാല തുടങ്ങിയ…

Read More

നീറ്റ്പൂ ർണ്ണമായും നിർത്തലാക്കണം –  ടിവികെ.

ചെന്നൈ:  നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മാത്രമല്ല, ആ പരീക്ഷ തന്നെ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട്  ടിവികെ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് സമ്പൂർണ്ണ അധികാരം ലഭിക്കണമെന്നും പാർട്ടി വ്യക്തമാക്കി. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ അവസാനിപ്പിക്കണമെന്നും, പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നുമാണ് ടിവികെയുടെ ആവശ്യം.വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ എന്തെങ്കിലും ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്നത് വരെ…

Read More