admin@10vision

യുദ്ധം ആരംഭിച്ചവർക്ക് അതവസാനിപ്പിക്കാനാവില്ല. സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക നന്മക്കും മാനവരാശിയുടെ ഉപയോഗത്തിനുമായി ആൽബർട്ട് ഐൻസ്റ്റീൻ കണ്ടത്തിയ ശാസ്ത്ര നേട്ടത്തെ വിനാശകരമായ തലങ്ങളിലേക്കാണ് ഇന്നുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ആയത് മൂന്നാം ലോക മഹായുദ്ധത്തിലൂടെ മാനവരാശിയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും അദേഹം അഭിപ്രായപ്പെട്ടു. എം.ഇ. എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം…

Read More

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റി.

തിരുവനന്തപുരം:എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) ഇടപെട്ടിരുന്നു. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്കളും കോടതി റദ്ദാക്കി. ഐഎഎസ് കേഡർ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. ഇതോടെ എക്സൈസ് കമ്മീഷണറായ എം.ആർ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കിയത്….

Read More

യുദ്ധ തീയിൽ ഉരുകി സ്വർണ്ണം. തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണത്തിന് വില ഇടിഞ്ഞു

കൊച്ചി: യുദ്ധ തീയിൽ ഉരുകി സ്വർണ്ണം. തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണത്തിന് വില ഇടിഞ്ഞ. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്…

Read More

എല്‍പിജി ക്ഷാമം നേരിടാൻ നടപടി, കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് മഹാരാഷ്ട്രയും യുപിയും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബെ ഹൈക്കോടതി.

ദില്ലി: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച്‌ ബോംബൈ ഹൈകോടതി.നാഗ്പൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അവരുടെ സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നല്‍കിയ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നും കാട്ടി 6 എല്‍പിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍. ഈ സ്വകാര്യ കമ്പനിക്ക് ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനുള്ള നിർദേശം നല്‍കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു….

Read More

പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യം

*പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യ* പൊന്നാനി :മലപ്പുറം പൊന്നാനിയിൽ ബൈക്കിടിച്ച്13 കാരന് ദാരുണാന്ത്യം പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫ് ൻ്റെ  മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്. പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം   ഗുരുതരമായി പരിക്കേറ്റ ഷിബി നാനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.

തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അശ്വതിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു വയസ്സുകാരിയെ അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടത്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നായിരുന്നു ഇവർ ആദ്യം കരുതിയത്. പിന്നീട്…

Read More

ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായി റിപ്പോർട്ട്

മനാമ:ഇസ്രായേലിലെ മൊസാദിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ അടങ്ങുന്ന ചാര ശൃംഖലയെ ബഹറൈൻ പിടികൂടിയതായ ടെക് ടൈംസ് റിപ്പോർട്ട് എപ്പിക് ഫ്യൂറി സംഘർഷത്തിനിടെ ബഹ്‌റൈന്റെ സമുദ്ര സുരക്ഷയെക്കുറിച്ചും പ്രാദേശിക സഖ്യകക്ഷികളുമായുള്ള സൈനിക ഏകോപനത്തെക്കുറിച്ചും സെൻസിറ്റീവ് ഇന്റലിജൻസ് രഹസ്യങ്ങൾ ഇവർ ശേഖരിച്ചതായി കണ്ടെത്തി. കുറ്റങ്ങളുടെ കാഠിന്യം കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്. രാജ്യത്തിന്റെ ഉയർന്ന സുരക്ഷയെയും പേർഷ്യൻ ഗൾഫിലെ അതിന്റെ സ്ഥിരതയെയും തന്ത്രപരമായ സ്ഥാനത്തെയും അപകടത്തിലാക്കുന്ന താണ് നടപടി . ഇത്തരത്തിൽ ഉയർന്ന തലത്തിലുള്ള…

Read More

അമേരിക്കൻ യുദ്ധ വിമാനം തകർത്തു. വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു.

ടെഹ്റാൻ :ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. യുഎസ് വിമാന കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം…

Read More

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്ല- യു.എസ്

വാഷിംഗ്ടൺ/ ടെഹ്റാൻ :ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ വധിക്കപ്പെട്ട പിതാവ് അലി ഖമേനിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി നടത്തിയ പ്രസ്താവനയിൽ യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇറാൻ തന്ത്രപ്രധാനമായ ജലപാത തടയുന്നത് തുടരുന്നതിനാൽ, ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അനുഗമിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം തയ്യാറല്എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്…

Read More

സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു

അലഹബാദ് : സ്വന്തം വീട്ടിൽ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ട. ഹസീൻ ഖാൻ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ സ്വത്തിനും ഏതെങ്കിലും തരത്തിലുള്ള പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹസീൻ ഖാന് 24 മണിക്കൂറും സുരക്ഷയൊരുക്കാൻ രണ്ട് സായുധ ഗാർഡുകളെ നിയോഗിക്കണം. അദ്ദേഹം എവിടെ…

Read More