AI girlfriend

admin@10vision

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ചു.

തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ചു പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സത്യവാചകം ചൊല്ലുന്നത്. അക്ഷരമാലാ ക്രമമനുസരിച്ച് വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പുനലൂർ എംഎൽഎ സി. അജയ് പ്രസാദാണ്. മഞ്ചേശ്വരം…

Read More

സ്വർണ്ണത്തിന് കുതിപ്പ് ; പവന് 360 രൂപയുടെ വര്‍ധന.

കോഴിക്കോട് :കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായാണ് ഉയര്‍ന്നത്. പവന് 360 രൂപയുടെ വര്‍ധയുണ്ടായി. പവന്റെ വില 1,17,280 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,045 രൂപയായും പവന്റെ വില 96,360 രൂപയായും വില വര്‍ധിച്ചു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി 0.2 ശതമാനത്തിന്റെ…

Read More

നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളു ണ്ടായിരുന്നു; പെണ്‍വാണി ഭത്തിന് ഇരയായ പെണ്‍ കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും ഇവര്‍ പറയുന്നു. ‘ഇവിടെനിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോള്‍ സംഭവിച്ചത്. വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാടു പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്. ഒരു ആശുപത്രിയില്‍ വച്ചാണു സിന്ധുവിനെ…

Read More

ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടന്റ്‌ ടി കെ രമേഷ്‌ ബാബു അന്തരിച്ചു

കോഴിക്കോട്‌:ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടന്റ് കുറ്റ്യാടി വടയം നരിക്കൂട്ടുംചാൽ താളിക്കുനിയിൽ ടി കെ രമേഷ്‌ ബാബു (62) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11ന്‌ വീട്ടുവളപ്പിൽ. 1989ൽ സബ് എഡിറ്റർ ട്രെയിനിയായായി ദേശാഭിമാനിയിലെത്തിയ രമേഷ്‌ ബാബു ഡൽഹി, കോഴിക്കോട്, കണ്ണൂർ, വയനാട് ബ്യൂറോകളിലും കൊച്ചിയിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചു. തിരുവനന്തപുരം സെൻട്രൽ ഡസ്ക്, കണ്ണൂർ, കോട്ടയം, തൃശൂർ, ഫീച്ചർ ഡസ്ക് എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററായിരുന്നു. ദേശാഭിമാനി വാരികയുടെ എഡിറ്റർ ഇൻ ചാർജും സീനിയർ അസിസ്റ്റന്റ്‌…

Read More

പശ്ചിമ ബംഗാൾ സർക്കാരിൻ്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തി നെതിരെ ഹൈക്കോട തിയിൽ ഹരജി ; കേസിൽ തൃണമൂൽ എം.പി മൊഹ്‌വ മൊയ്ത്ര കോടതി യിൽ നേരിട്ട് ഹാജരായി.

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ. പി സർക്കാരിൻ്റെ കന്നുകാലി കശാപ്പ് നിരോധനനിയമത്തിനെതിരെ ഹൈകോടതിയിൽ കൽക്കത്ത ഹൈക്കോടതിയിൽ ഹരജി കേസിൽ തൃണമൂൽ എം.പി മൊഹ്‌വ മൊയ്ത്ര കോടതിയിൽ നേരിട്ട് ഹാജരായി ഈദ്-ഉൽ-അദ്ഹയ്ക്ക് മുന്നോടിയായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്ചിമ ബംഗാൾ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഒരു സുപ്രധാന ഹർജി ബുധനാഴ്ച കൽക്കട്ട ഹൈക്കോടതി പരിഗണിച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ അഖ്രുസ്സമാൻ സമർപ്പിച്ച ഹർജിയിൽ, നിയന്ത്രണങ്ങൾ മതപരമായ ആചാരങ്ങളെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും സാരമായി…

Read More

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നാഷണൽ ഹൈവേയിൽ കാറും ട്രക്കും കൂട്ടി ഇടിച്ച് നാല് മദ്രസ വിദ്യാർഥി കൾക്ക് ദാരുണാന്ത്യം.

ലഖ്നൊ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നാഷണൽ ഹൈവേയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ നാല് പേർ മരിച്ചു കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗജ്‌റൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഖയാലിപൂർ ധാലിലുള്ള നയാര പെട്രോൾ പമ്പിന് സമീപം പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുപോയി. റാംപൂർ സ്വദേശിയായ കാർ ഡ്രൈവർ മുഹമ്മദ് സൽമാൻ, പശ്ചിമ ബംഗാളിലെ മാൽഡ ജില്ലക്കാരായ യാത്രക്കാരായ നസീം, ഹാരിസ്, മഷൂഖ് എന്നിവരാണ്…

Read More

ലോക്കറിലെ സുരക്ഷിതത്വത്തിൽ സംശയം? 48 പവൻ സ്വർണം നഷ്ടപ്പെട്ടു; പേരൂർ സഹകരണ ബാങ്കിന് മുന്നിൽ നീതിക്കായി യുവതിയുടെ സമരം.

കൊല്ലം : ബാങ്ക് ലോക്കറിൽ നിന്നും സ്വർണം കാണാതായതിനെ തുടർന്ന് യുവതി ബാങ്കിന് മുന്നിൽ സമരത്തിൽ. കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടപ്പെട്ടു എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. സ്വർണം നഷ്ടപ്പെട്ട പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് നീതി ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ അമ്മയോടും കുട്ടിയോടുമൊപ്പം പ്രതിഷേധിക്കുന്നത്. ​2013 മുതൽ ധന്യ ഈ ബാങ്കിൽ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22-ന് ബാങ്കിലെത്തിയ ധന്യയോട്, ലോക്കർ കൈകാര്യം…

Read More

ബന്ധുവീട്ടിൽ പത്ത് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പത്ത് വയസ്സുകാരനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. കുട്ടിയെ അമ്മയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും…

Read More

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ളി.

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ള സുപ്രീം കോടതി പിന്നാക്ക വിഭാഗത്തില്‍ എത്രപേരുണ്ടെന്നും അവര്‍ക്കായി എത്തരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ അറിഞ്ഞിരിക്കണം ന്യൂഡല്‍ഹി : ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിന് പിന്നാക്ക വിഭാഗത്തില്‍ എത്ര പേര്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി. സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. അത് നയപരമായ തീരുമാനം ആണെന്നും ഇടപെടാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി….

Read More

‘ഞാൻ യോഗി ആദിത്യ നാഥിന്റെ ജാതിയായ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള വനായിട്ടും ജീവിതകാലം മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തിട്ടും തന്റെ ചേംബർ പൊളിച്ചു നീക്കി’ അഭിഭാഷകൻ്റെ വീഡിയോ വൈറലാകുന്നു.

അലഹബാദ് : അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കോടതിക്ക് സമീപമുള്ള 240 ഓളം അഭിഭാഷകരുടെ അനധികൃത ചേംബറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതിനിടെ ഠാക്കൂർ ജാതിക്കാരനായ എസ്.പി സിങ് എന്ന അഭിഭാഷകന്റെ വികാരപ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താൻ യോഗി ആദിത്യനാഥിന്റെ ജാതിയായ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ളവനായിട്ടും ജീവിതകാലം മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തിട്ടും തന്റെ ചേംബർ പൊളിച്ച നീക്കി എന്നാണ് ഇദ്ദേഹം പറയുന്നത്. ആർഎസ്എസ്സിൽ തുടരുമെങ്കിലും ജീവിതത്തിൽ ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും എസ്പി സിങ്…

Read More