AI girlfriend

ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

കോഴിക്കോട് :  ഓടുന്ന ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു വടകര അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാറാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. അപകടത്തിന് പിന്നാലെ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ…

Read More

പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന.

ഡൽഹി:  പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ പാസ് പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന വരുത്തി സർക്കാർ.18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36…

Read More

ഇൻസ്റ്റഗ്രാമിൽ തുടക്കം. വീണത് കെണിയിൽ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടു പോയ 16കാരിയെ 36 ദിവസത്തിന് ശേഷം പോലീസ് രക്ഷപ്പെടുത്തി

കോഴിക്കോട്: കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ തടവിലാക്കിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചതായി മൊഴി.കോഴിക്കോട് ചേവായൂരിൽ നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തിയത്.കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ റോഡിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു…

Read More

ബെംഗളൂരുവിൽ മാതാപിതാക്ക ളെയും ഇളയ സഹോദരി യെയും കൊലപ്പെടു ത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിലായ. സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ തനിക്ക് യാതൊരുവിധ സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നും ശ്വേത പൊലീസിന് മൊഴി നൽകി.ബെംഗളൂരുവിലെ കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലാണ് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ്…

Read More

പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലില്‍ നാടൻ ചാരായം

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ വാട്ടർ ബോട്ടിലില്‍ നാടൻ ചാരായ. അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യ ഉപയോഗിക്കുന്ന എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. വാട്ടർ ബോട്ടിലില്‍ നാടന്‍ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നല്‍കിയതാണ് എന്നാണ് വിദ്യാര്‍ത്ഥി അധ്യാപരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച്‌ നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു….

Read More

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം.മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാം

കാർക്കസ് :നിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തീവ്രതയേറിയ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടു റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാമന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത് കരാക്കസിന് പടിഞ്ഞാറ് 168 കിലോമീറ്റര്‍ (104 മൈല്‍) അകലെ, രാജ്യത്തിന്റെ കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് ആദ്യത്തെ 7.2 തീവ്രതയുള്ള…

Read More

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി യുവാവ്; ട്രാക്കിൽ വീണു, കാൽ മുട്ടിനു താഴെ നഷ്ടമായി

കോഴിക്കോട് : ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി തുടർ നടപടി സ്വീകരിച്ചു. 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാൽപാദം ട്രാക്കിൽ നിന്നും…

Read More

സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

തിരുവനന്തപുരം: സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച. കാട്ടാക്കട സ്വദേശിനിയെ കിടപ്പു മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവൽ ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. അബിയയുടെ സുഹൃത്ത് തീർത്ഥ ആണ് മരിച്ചത്. ഇതിൻ്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മൽ സ്കൂളിലെ പത്താം ക്ലാസ് മരണപ്പെട്ട അബിയ. കാട്ടാക്കട…

Read More

ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ

മയാമി :ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ ഇരമ്പിയെത്തിയ മഞ്ഞപ്പടയ്‌‌ക്കു മുന്നിൽ പകച്ചുപോയ സ്കോട്ടിഷ് ന് ഒരൊറ്റ ഗോളും തിരിച്ചടിക്കാൻ കഴിഞ്ഞില്ല . ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സ്കോട്‌ലൻഡിന ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഡബിൾ അടിച്ചപ്പോൾ മൂന്നാം ഗോൾ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബ്രസീലിനൊപ്പം മികവ് പുലർത്തിയ സ്കോട്ടിഷ് പട, മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു. ഇടയ്‌ക്കിടെ ബ്രസീൽ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാനായില്ല. മൂന്നു…

Read More

ലഹരി വില്പന നടത്തിയ കട പോലീസ് പൊളിച്ചു നീക്കി

ഇടുക്കി:ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്ക. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന്…

Read More