കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവേളകളില്‍ ഉദ്യോഗസ്ഥരെ മതപരമായി വിഭജിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര യ്ക്കെതിരെ പ്രതികാര നടപടിയുമായി പൊലീസ്
കൊൽക്കത്ത :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവേളകളില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും മതപരമായി വിഭജിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രതികാര നടപടിയുമായി പൊലീസ. അമിത് ഷാ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ നിന്ന് മുതിര്‍ന്ന മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ബോധപൂര്‍വം ഒഴിവാക്കിയെന്ന ഗുരുതര വിവേചനം ചൂണ്ടിക്കാട്ടിയതിനാണ് മഹുവ മൊയ്ത്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വര്‍ഗീയ നിലപാടുകള്‍ തുറന്നുകാട്ടി…

