2018 ലെ പ്രളയം ; മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട 2018-ൽ കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് ശബ്ദ രേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് ഉത്തരവ് നൽകിയത്.മഹാപ്രളയത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഇത് മനുഷ്യ നിർമിത ദുരന്തമാണെന്നും വെളിപ്പെടുത്തുന്ന വിധത്തിലാണ് ശബ്ദ രേഖ പുറത്തുവന്നത്. മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെതാണെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ രേഖയെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഈ ശബ്ദ…

