AI girlfriend

പൊലൂഷൻ കൺട്രോൾ ബോർഡ് മുൻ ചീഫ് എഞ്ചിനിയർ ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

കോഴിക്കോട് :  കോഴിക്കോട് ജവഹർ നഗർ കോളനിയിൽ (ചാക്കീരി മാനർ A38) താമസിക്കുന്ന പൊലൂഷൻ കൺട്രോൾ ബോർഡ് മുൻ ചീഫ് എഞ്ചിനിയർ ചാക്കീരി അഹമ്മദ് മൊയ്തീൻ (78 ) നിര്യാതനായി. പിതാവ് വേങ്ങര ചേറൂർ പരേതനായ ചാക്കീരി മൊയ്തീൻ ഹാജി . ഭാര്യ: സഫിയ (പട്ടാമ്പി) മക്കൾ : ഇഖ്‌ബാൽ സകരിയ (JDT കോളജ് ), നൗഫൽ ചാക്കീരി (ബിസിനസ്), ഡോ.സനൂജ് ചാക്കീരി, മരുമക്കൾ:ഷഹന കൊടുവള്ളി, ഡോ.തസ്‌നീം മഞ്ചേരി, ഡോ. ഷഹീന വയനാട്,
സഹോദരങ്ങൾ:ചാക്കീരി അബൂബക്കർ(മുൻ എസ്.പി), ചാക്കീരി മുഹമ്മദ്, മുഹമ്മദ് ഹസൻ ചാക്കീരി.ഫാത്തിമ ആക്കോട്. ആയിഷ മഞ്ചേരി, ജമീല വേങ്ങര ജാമാതാക്കൾ. പി.കെ അഹമ്മദ് ആക്കോട്, കെ.പി. സത്താർ മഞ്ചേരി (Late) കൊച്ചുണ്ണി മൂപ്പൻ വേങ്ങര

Leave a Reply

Your email address will not be published. Required fields are marked *