AI girlfriend

ക്രൂരമര്‍ദ്ദനം, കൊടിയ പട്ടിണി, ബലാത്സംഗം; ഇസ്റാഈൽ ജയിലിൽ മാധ്യമ പ്രവർത്തകർ നേരിട്ടത് ക്രൂര മർദ്ദനം.

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് ഇസ്രയേല്‍ നടത്തിയ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു വന്നിരിക്കുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 60-ഓളം പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദ്ദനത്തിനും കൊടിയ പട്ടിണിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായെന്നാണ് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 59 മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വിശദമായ അഭിമുഖങ്ങള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് സിപിജെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ 58 പേരും തങ്ങള്‍ കസ്റ്റഡിയില്‍…

Read More

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണി മുടക്കും, സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർ മാരുടെ ഒപി ബഹിഷ്കരണം അഞ്ചാം ദിവസവും തുടരുകയാണ്.

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴ് വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിൻ ഷാ പറഞ്ഞു. അതിനിടെ, സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം…

Read More

യു.പി. യിൽ മുൻ ലജിസ്റ്റീവ് കൗൺസിൽ അംഗം (എംഎൽസി )മുഹമ്മദ് ഇഖ്ബാലിൻ്റെ സ്വത്ത് കണ്ടു കെട്ടി

ലഖ്നൊ : ഹാജി ഇഖ്ബാൽ എന്നറിയപ്പെടുന്ന മുൻ ലജിസ്റ്റീവ് കൗൺസിൽ അംഗം(എംഎൽസി )മുഹമ്മദ് ഇഖ്ബാലിൻ്റ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 2.76 ബില്യൺ രൂപയുടെ സ്വത്തുക്കൾ സഹാറൻപൂരിലെ അധികാരികൾ കണ്ടുകെട്ടി. ഗുണ്ടാ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്, നിയമവിരുദ്ധമായ വരുമാനവുമായി സ്വത്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ബെഹാത്തിലെ തഹസിൽദാരെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം, സഹാറൻപൂരിലും മറ്റ് ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലുമായി ഇഖ്ബാലിനെതിരെ ഏകദേശം 50…

Read More

അ‍ഞ്ചുവര്‍ഷം മുമ്പ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെ ത്തിയ സംഭവ ത്തിൽ പ്രതികര ണവുമായി ഡിവൈ എഫ്ഐ, സ്വകാര്യ ആശുപ ത്രികളിൽ ഇതിലും വലുത് നടക്കും.

ആലപ്പുഴ : സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട് .  വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐസംസ്ഥാന അധ്യക്ഷൻ വി.വസീഫ്. സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്. ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടായേക്കാം. ഇപ്പോൾ വലിയ വാർത്തയാകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് കാലമായതിനാലെന്നും വി…

Read More

മുനമ്പം വഖഫ് ഭൂമി വേളാങ്കണ്ണി മാതാ ചർച്ച് അനധികൃതമായി കൈയേറി യതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുനമ്പം വഖഫ് ഭൂമികയ്യേറിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി മുനമ്പത്ത് വഖഫ് ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഹരജിയിൽ മുനമ്പം വേളാങ്കണ്ണി മാതാ ചർച്ചിന് നോട്ടീസ്. ആലുവ സ്വദേശി അബ്ദുൽ ലുഖ്മാൻ എം.എം നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളി അധികാരികൾക്കും ഫറൂഖ് കോളജിനും നോട്ടീസ് അയച്ചു. മുനമ്പം വേളാങ്കണ്ണി മാതാ ചർച്ച് അനധികൃതമായി കൈയേറ പള്ളിഹാൾ, ശ്മശാനം,…

Read More

ബീഫ് വിളമ്പിയാല്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താ നാകില്ല’; SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF

കോഴിക്കോട്: ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് സി കെ നജാഫ് കേരള  സ്റ്റോറി സിനിമക്കെതിരായ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്. നേതാവിൻ്റെ പ്രതികരണം .ബീഫ് വിളമ്പിയാൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിർത്താനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോയെന്നും വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്, ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ…

Read More

17 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പന്തീരാങ്കാവ് : (കോഴിക്കോട്) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെ (27)യാണ് പൊലീസ് പിടികൂടിയത്. പന്തീരങ്കാവ് സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെയാണ്  മെഡിക്കല്‍ കോളേജ് പരിസരത്ത് വച് പ്രതിയെ പിടികൂടിയത്. പകസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Read More

സി.പി.എം ൻ്റെ സാമൂഹ്യ മാധ്യമ ഇടപെടൽ പാളുന്നു , പ്രമുഖർ സൈബർ ഇടം വിട്ടു.

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ നയം വേ ണ്ട ത്ര ശക്തമല്ലന്ന ആക്ഷേപങ്ങൾക്കിടയിൽ സിപിഐഎം സൈബർ ടീമിൽ നിന്നും കൊഴിഞ്ഞു പോക്ക് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാർ ഉൾപ്പെടെ മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ സംഘം വിട്ടു. കെ.വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ഒഴിഞ്ഞത്. എം വി നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചാണിത്. പാർട്ടിയുടെ സമൂഹമാധ്യമ ഇടപെടലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ട്. സാമൂഹിക മാധ്യമ ഇടപെടൽ പാളന്നതിൽ മുഖ്യമന്ത്രിക്കിക്കും…

Read More

പ്രദർശനം തടയണം കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതിയിൽ ഹരജി

’കൊച്ചി: കേരളത്തിലെ മുസ് ലിം സമുദായത്തെ ക്കുറിച്ച് വിദ്വേഷം പരത്തുന്ന കേരള  സ്റ്റോ റിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നൽകിയത്. സിനിമയുടെ തലക്കെട്ട് കേരളത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നതാണെന്ന് ഹരജിക്കാരൻ ആരോപിച്ചു. സിനിമ വർഗീയ ചേരിതിരിവിലേക്ക് നയിക്കുമെന്നും വിവിധ സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിലേക്ക് വഴിവെക്കുമെന്നും ഹരജിയിൽ പറയുന്നു. ഹരജിയിൽ കേന്ദ്ര സെൻസർബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനോടും സെൻസർബോർഡിനോടും നിലപാട് വ്യക്തമാക്കാൻ…

Read More

ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു” നടി ഷക്കീലക്ക് പ്രാർഥനയുമായി സുഹൃത്തുക്കൾ

ചെന്നൈ:നടി ഷക്കീല തന്റെ വലിയൊരു ആഗ്രഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ്. ഉംറ നിർവഹിക്കാനായി താരം മക്കയിലേക്ക് തിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പർദയും തട്ടവുമണിഞ്ഞ് വിമാനത്താവളത്തിൽ എത്തിയ ഷക്കീലയുടെ വീഡിയോ സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു എന്ന അടിക്കുറിപ്പോടെയാണ് സുഹൃത്തുക്കൾ താരത്തെ യാത്രയാക്കിയത്. പന്ത്രണ്ടോളം സുഹൃത്തുക്കൾ തനിക്ക് ഒപ്പമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഷക്കീല വീഡിയോയിൽ പറയുന്നുണ്ട്. ആത്മീയ പാതയിലേക്കുള്ള മാറ്റം കഴിഞ്ഞ കുറച്ചു നാളുകളായി…

Read More