AI girlfriend
Headlines

ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി.

തിരുവനന്തപുരം: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും. പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read More

റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

 Iകോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. കആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ രണ്ട് പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read More

ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ; ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം. ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു.

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ രാജ്യത്തുടനീളം ക്രമാധീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഫ്രോഡ് കേസുകള്‍ കുറക്കുന്നതിന്റെ ഭാഗമായി, യുപിഐ വഴി അയക്കുന്ന പണം ഒരുമണിക്കൂര്‍ കാലതാമസമെടുത്ത് സ്വീകര്‍ത്താവിലേക്ക് എത്തുന്ന തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നതായാണ് വിവരം. പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8 വരെ…

Read More

സി. പി. എം എസ് ഡി പി ഐ ഡീൽ അണികൾക്ക് പോലും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കെ. എം ഷാജി

മലപ്പുറം : സി. പി. എം എസ് ഡി പി ഐ ഡീൽ അണികൾക്ക് പോലും ഉൾകൊള്ളാ കഴിഞ്ഞിട്ടില്ലന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെഎം ഷാജി. ഡീൽ ആണെങ്കിലും ഏത് കേഡർ പാർട്ടിയാണെങ്കിലും ഭാഗികമായി മാത്രമേ നടക്കുകയുള്ളൂ എന്ന് വേങ്ങരയിൽ നല്ലൊരു ശതമാനം എസ്.ഡി.പി.ഐക്കാരും സി.പി.എമ്മുകാരും ഈ ഡീലിൽ മുറിവേറ്റ് വോട്ട് മാറ്റി ചെയ്യുകയോ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പിയും സിപിഎമ്മും ഡീൽ നടത്തുമ്പോൾ താഴെത്തട്ടിൽ മറക്കാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ട്. ഇവർ എത്രപേരുടെ…

Read More

സി.പി എം വിട്ട വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ അക്രമണം

കണ്ണൂർ:കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. സി.പി എം വിട്ട വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും…

Read More

തടപ്പറമ്പിൽ പാലക്കുഴിയിൽ നൗഷിർ നിര്യാതനായി

കുറ്റിക്കാട്ടൂർ : തടപ്പറമ്പിൽ പരേതനായ പാലക്കുഴിയിൽ മായിൻ മകൻ നൗഷി ( 45) നിര്യാതനായി മക്കൾ:സഫീൻ , ഫാത്വിമ ഹന്ന , മാതാവ് ഖദീജ. സഹോദരങ്ങൾ നൗഷാദ് , നസീറ നിഷാദ്,മയ്യത്ത് നമസ്കാരം വെള്ളി രാവിലെ 9 ന് മാണിയമ്പലം ജുമഅത്ത് പള്ളിയിൽ

Read More

പോളിങ്ങ് കുതിപ്പ് ; അവസാന കണക്ക് 77.75, കോഴിക്കോട്ടും പാലക്കാട്ടും 80 ശതമാനം, കുന്ദമംഗലത്ത് 80.35

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. ഒടുവിലത്തെ  കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 77.75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പാലക്കാട് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി വി.മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് വന്നത്. ചർച്ചയായതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ ഇതിന്റെ…

Read More

ഫറോക്ക് ൽഎൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം

ഫറോക്ക് : ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് ൽഎൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷ. ബൂത്തിൽ വോട്ടില്ലാത്ത പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഫറോക്ക് ചന്തയില ബൂത്തിൽ  വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ബൂത്തിൽ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവർത്തകർ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന് എൽഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി. സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു. തുടർന്ന് പ്രവർത്തകരെ…

Read More

പോളിങ് കുതിപ്പ് ; ഉച്ച വരെ 49 ശതമാനത്തിന് മുകളിൽ

കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചവരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്. രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ ആയിരുന്നു. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച…

Read More

ഇസ്‌റാഈൽ ജയിലിൽ ക്രൂരമായ പീഢനത്തിന് വിധേയയനായി തടവിൽ കഴിയുന്ന Dr ഹൊസം അബു സഫിയയെ മോചിപ്പിക്കണമെന്ന് ആംനസ്റ്റി

ന്യൂയോർക്ക് :ഇസ്‌റാഈൽ ജയിലിൽ ക്രൂരമായ പീഢനത്തിന് വിധേയയനായി തടവിൽ കഴിയുന്ന ഡോക്ടർ ഹൊസം അബു സഫിയയെ മോചിപ്പിക്കാൻ എല്ലാവരും നടപടിയെടുക്കണമെന്ന് ആംനസ്റ്റ ഇന്റർനാഷണൽ ബുധനാഴ്ച പറഞ്ഞു. അദ്ദേഹം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയനായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകി. അധിനിവേശ ജയിലുകളിൽ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. പക്ഷേ ഞങ്ങൾക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു: അബു സഫിയയെ…

Read More