AI girlfriend

admin@10vision

ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 19-കാരൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മലയോര മേഖലയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണമായ സംഭവം നടന്നത്. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരണപ്പെട്ടത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് എളേറ്റിൽ ചെറ്റക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.

Read More

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.

കാസർകോട്:  അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ച. മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ, ഷോക്കേറ്റ ഭരതൻ പോസ്റ്റിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്…

Read More

ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്നു. ആക്രമണങ്ങളിൽ 14 മരണം

ടെഹ്റാൻ :യുഎസ്​-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ്​ മേഖലയിലും സംഘർഷം കനക്കുന്ന. രണ്ട്​ ദിവസങ്ങളിലായി 5 പ്രവിശ്യകളിൽ നടന്ന യുഎസ്​ ആക്രമണത്തിൽ 14 പേർ  78 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. കരാറിനു വേണ്ടി ഇറാൻ ആഗ്രഹിക്കുന്നതായി യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു​. കനത്ത തിരിച്ചടി നേരിടേണ്ടി…

Read More

അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്.

വാഷിംഗ്ടൺ: അർജൻ്റീനയുടെ രാഷ്ട്രീയ സുഹൃത്തുക്കളായ നെതന്യാഹുവും ട്രമ്പും അവരുടെ വിജയം ആഘോഷിക്കുന്നത് ഫലസ്ഥീൻ വിരുദധ നിലപാടുള്ള രാജ്യത്തിനുള്ള പിന്തുണയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നതിനിടയിൽ അർജൻ്റീനൻ ഫുട്ബാൾ അസോസിയേഷനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് ടൂർണമെന്റിലുടനീളം കളിക്കളത്തിൽ വിവാദങ്ങളിൽപ്പെട്ട ഈ തെക്കേ അമേരിക്കൻ രാജ്യത്തിന് പിന്തുണ കുറഞ് വരുന്നതിനിടയിലാണ് പുതിയ വാർത്ത. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) 430 ദശലക്ഷം ഡോളറിലധികം…

Read More

തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ സെമിയിൽ . മെസ്സിക്കൊപ്പം എംപ്പാമ്പെ.

  ബോസ്റ്റൺ :കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയുടെ പിഴവിൽ ഫ്രാൻസ്‌ന് വിജയം ആറു മിനിറ്റിനിടെ അവസരങ്ങൾ മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ” ആദ്യ പകുതിയിൽ…

Read More

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിന് പ്ലസ് വൺ വിദ്യാർഥിയുടെ നെഞ്ചിൽ ചവിട്ടി റാഗിംഗ്

കാസര്‍കോട്: കാസര്‍കോട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമർദ്ദനം. കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.നെഞ്ചത്ത് ചവിട്ടി, കാലിലും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിന ചൊല്ലിയായിരുന്നു മർദ്ദനമെന്ന് പറയുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നു വീണു ; മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ സമയ മാറ്റം പുറത്തിറക്കി

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു. കെട്ടിടത്തിന്റെ ബലപരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്.ഇതിനെത്തുടർന്ന് ഇന്ന് പല ട്രെയിനുകളുടെയും സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ…

Read More

അമ്മമാർക്കായി ഗൃഹോപകരണ റിപ്പയർ പരിശീലന ഓറിയന്റേഷൻ സംഘടിപ്പിച്ചു

കുറ്റിക്കാട്ടൂർ: ( കോഴിക്കോട് ) എ ഡബ്ലിയു എച്ച് എഞ്ചിനീയറിംഗ് കോളേജിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വീട്ടുപകരണ റിപ്പയർ, ഊർജസംരക്ഷണ, സ്വയംപര്യാപ്തത പരിശീലന പദ്ധതിയുടെ ഓറിയന്റേഷൻ പരിപാടി കോളേജ് സെമിനാർ ഹാളിൽ നടന്നു. എ ഡബ്ലിയു എച്ച് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സബീന എം. വി. പരിപാടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക നൈപുണ്യവും സ്വയംതൊഴിൽ സാധ്യതകളും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് അനിവാര്യമാണെന്നും, പ്രത്യേകിച്ച് സ്ത്രീകളുടെ ശാക്തീകരണത്തിന് ഇത്തരം പരിശീലനങ്ങൾ വലിയ പ്രാധാന്യമർഹിക്കുന്നുവെന്നും അവർ…

Read More

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; സമയബന്ധിതമായി ഇടപെട്ട് അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്

കോഴിക്കോട്:കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അവർ മരിച്ചെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. എന്നാൽ, വിവരം അറിഞ്ഞയുടൻ പൊലീസ് വീട്ടിലെത്തി നടത്തിയ സമയോചിതമായ ഇടപെടലിൽ അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ജീവൻ രക്ഷിക്കാനായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സക്കീറാണ് (മത്സ്യത്തൊഴിലാളി) വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സക്കീറും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത കുടുംബവഴക്കുണ്ടാവുകയും, ഇതിനിടയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിൽ സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. കഴുത്തുഞെരപ്പേറ്റ യുവതി…

Read More

വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി.

വയനാട് :വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി’ ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി മൂന്ന് പേരെക്കൂടിയാണ് പ്രദേശത്തുനിന്ന് കണ്ടെത്താനുള്ളത്.ദുരന്തഭൂമിയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ നിന്നാണ് ഇന്ന് ആദ്യ മൃതദേഹം ലഭിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കൂ എന്നും മന്ത്രി എ.പി. അനിൽകുമാർ മാധ്യമങ്ങളോട്…

Read More