AI girlfriend
Headlines

Featured posts

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ*

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത്…

സംഘ്പരിവാർ അജണ്ട ; മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണം : വിമർശിച്ച് പിണറായി വിജയൻ.

തിരുവനന്തപുരം :സംഘ്പരിവാ അനുകൂല പ്രസിദ്ധീകരണമായ മയിൽ‌പീലിയുടെ ആഭിമുഖ്യത്തിലുള്ള മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പരീക്ഷ…

മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം :തേഞ്ഞിപ്പലം ലഹരി ഉപയോഗത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ചേലേമ്പ്ര പാറയിൽ പുതുവാക്കര…

മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച സംഭവത്തിൽ ബാലവാകാശ കമ്മീഷൻ കേസെടുത്തു.

മലപ്പുറം : മുഖം വെളുക്കാനായി ഉപയോഗിച്ച എഫ് ട്യൂൺ ഫേസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച സംഭവത്തിൽ ബാലവാകാശ കമ്മീഷൻ കേസെടുത്തു ബന്ധപ്പെട്ടവർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു ആരോഗ്യവകുപ്പ് ഡയറക്ടർ കൺട്രോൾ ഓഫീസർ ഡിജിപി എന്നിവർ ഉൾപ്പെടെ 5 അധികൃതരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി ക്രീമിലെ മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിക്കുകയായിരുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. കേന്ദ്രസർക്കാർ അംഗീകൃത…

Read More

സ്വർണവില ഇടിഞ്ഞ് താഴും; പവൻ 50,000ത്തിലേക്ക് പോകാം..മേരി ജോർജ് പറയുന്നു

സ്വർണവില ഇടിഞ്ഞ് താഴുകയാണ്. ഇന്ന് കേരളത്തിൽ ഒരു പവന് 91720യാണ് വില. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 15,000 രൂപയോളമാണ് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഇനിയും സ്വർണവില കുറയുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് വഴിവെച്ചത്. നേരത്തേ വില ഉയർന്നപ്പോൾ വലിയ ലാഭം പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങി വെച്ചു. എന്നാൽ ഇപ്പോൾ സ്വർണം പതുക്കെ താഴേക്ക്…

Read More

തന്റെ ജീവിതത്തിൽ ഇരുട്ട് പരത്തിയവർ ഇന്ന് രാജ്യം മുഴുവൻ അന്ധകാരത്തി ലാഴ്ത്താൻ ശ്രമിക്കുകയാണ് – ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി ബിൽക്കീസ് ബാനു.

കൊച്ചി :തന്റെ ജീവിതത്തിൽ ഇരുട്ട് പരത്തിയവർ ഇന്ന് രാജ്യം മുഴുവൻ അന്ധകാരത്തിലാഴ്ത്താൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി ബിൽക്കീസ് ബാനു വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഒരു ദിവസം താനും കുടുംബവും ഉറക്കമുണർന്നത് ഭയാനകമായൊരു ദുഃസ്വപ്നത്തിലേക്കായിരുന്നുവെന്ന് ബിൽക്കീസ് ഓർത്തെടുത്തു. ആ ദുരന്തത്തിന് ഉത്തരവാദികളായവർ ഇന്നും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ തങ്ങൾ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുകയാണ്. നീതി തേടി രാജ്യത്തുടനീളം അലയേണ്ടിവരുന്ന അവസ്ഥയാണ് തനിക്കുള്ളതെന്നും അവർ…

Read More

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ*

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരിയിലെ ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പനെ (31) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തോളം പുറത്തറിയാതിരുന്ന ക്രൂരകൃത്യത്തിലാണ് നിർണായക അറസ്റ്റ് ഉണ്ടായത് നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിൻഭാഗത്തുള്ള ഭിന്നശേഷിക്കാരുടെ കോച്ചിലെ സീറ്റിനടിയിൽ നിന്നാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെടുത്തത്. നവംബർ…

Read More

സംഘ്പരിവാർ അജണ്ട ; മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണം : വിമർശിച്ച് പിണറായി വിജയൻ.

തിരുവനന്തപുരം :സംഘ്പരിവാ അനുകൂല പ്രസിദ്ധീകരണമായ മയിൽ‌പീലിയുടെ ആഭിമുഖ്യത്തിലുള്ള മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണമെന്ന് വിമർശിച്ച് പിണറായി വിജയൻ.പരീക്ഷ സർക്കാർ റദ്ദ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി ജില്ലാതലത്തിൽ പരീക്ഷ നടത്താൻ അനുമതി നൽകിയിരുന്നു. ഇത് യുഡിഎഫ് മുൻകൂട്ടി കണ്ടിരുന്നു എന്നാണ് രതിപക്ഷ നേതാവിന്റെ വിമർശനം. “പരീക്ഷക്ക് ആദ്യം അനുമതി നൽകിയതിനു ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. അനുമതി ആദ്യം നൽകി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ…

Read More

മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം :തേഞ്ഞിപ്പലം ലഹരി ഉപയോഗത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ചേലേമ്പ്ര പാറയിൽ പുതുവാക്കര പി.ടി. ഇസ്മായിലിന്റെ മകൻ റമീസ് (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനിടെ റമീസ് കുഴഞ്ഞുവീണു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന. മാരക ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിന് കാരണമായതെന്നാണ് സംശയം. ആശുപത്രിയിൽ എത്തിച്ചത് സുഹൃത്തുക്കൾ തന്നെ – കൂടെയുണ്ടായിരുന്ന ചേലേമ്പ്ര സ്വദേശികളായ മുഹമ്മദ് മിരാഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ ചേർന്ന് റമീസിനെ ബൈക്കിൽ ഒലിപ്രം…

Read More

ദാറുൽഹുദ’ സിബാഖ് 26′ ദേശീയ കലോത്സവത്തിന് തുടക്കമായി.

കുറ്റിക്കാട്ടൂർ ( കോഴിക്കോട് ) ദാറുൽഹുദ’ സിബാഖ് 26′ ദേശീയ കലോത്സവത്തിന് തുടക്കമായി കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ക്യാമ്പസിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി മെമ്പറും സ്വാഗതസംഘ രക്ഷാധികാരിയുമായ ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു മലബാർ ഗ്രൂപ്പ്സ് MD എം.പി.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ദാറുൽ ഹുദ സിക്രട്ടറി യു.ഷാഫിഹാജി മമ്മാലീസ് Lab MD സൈതു ,യതീം ഖാനാ വെൽഫയർ കമ്മിറ്റി ചെയർമാൻ ദീവാർ ഹുസൈൻഹാജി,സെക്രട്ടറി മുജീബുറഹ്‌മാൻ…

Read More

അരിയിൽ ഷുക്കൂർ വധം  സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം എൽ എ. അസഹിഷ്ണുതയുടെ അറവാളുകള്‍ ഉപേക്ഷിക്കും വരെ ഒപ്പമുണ്ടാവണം .

കോഴിക്കോട് :അരിയിൽ ഷുക്കൂർ വധം  സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം  ൽ എ. ആൾക്കൂട്ടം നോക്കിനിൽക്കെ വളഞ്ഞു പിടിച്ച് മണിക്കൂറുകൾ തടങ്കലിൽ വച്ച് വിചാരണ നടത്തി പരസ്യമായി നടപ്പാക്കിയ പാർട്ടി കോടതി വധശിക്ഷയായിരുന്നു അരികിൽ ഷുക്കൂറിൻ്റെത്. ആസൂത്രിതമായി നേതൃത്വം നടപ്പിലാക്കുന്ന ഈ ചോരക്കുരുതിക്ക് തെളിവ് നല്‍കാനും സാക്ഷി പറയാനുമൊന്നും ജീവനില്‍ കൊതിയുള്ളൊരാളും സന്നദ്ധമാവില്ല കേരളത്തിന്‍റെ പൊതു ജനാധിപത്യ മനഃസാക്ഷി കണ്ണിമ ചിമ്മാതെ കാവലിരുന്ന ടി പി കൊലപാതകക്കേസില്‍ പോലും…

Read More

യു.എ പി. എ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ റിജാസ് എം. സിദ്ദിഖി നെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി

നാഗ്പൂർ : .യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്ക. 560 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നാഗ്പൂർ സെഷൻസ് കോടതിയുടെ നിർണായക വിധി. 2025 മേയ് എട്ടിനാണ് 26-കാരനായ റിജാസിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിലായിരുന്നു ഇദ്ദേഹം. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ചാണ് എടിഎസ് റിജാസിനെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകൾ…

Read More

മലപ്പുറം അങ്ങാടി പ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.

മലപ്പുറത്ത് :അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.അങ്ങാടിപ്പുറം എസ്ബിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ഗൂഡലൂര്‍ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാന്‍ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂര്‍ സ്വദേശികള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഇവര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, നിലമ്പൂര്‍ കവര്‍ച്ചാക്കേസില്‍…

Read More
error: Content is protected !!